കോഴിക്കോട്ട് ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു മരണം

കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്ത പറമ്പിലാണ് അപകടം നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മുക്കത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്ത പറമ്പിലാണ് അപകടം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com