കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2021 02:00 PM |
Last Updated: 05th March 2021 02:00 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി : കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. ഇടപ്പള്ളി സ്വദേശി അമലിനാണ് കഴുത്തില്‍ വെട്ടേറ്റത്.
ബാറിലെ തര്‍ക്കത്തിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി പത്തനംതിട്ട സ്വദേശി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.