ഫെയര്‍ ഫാര്‍മ  ടിഎ മജീദ് അന്തരിച്ചു

ഫെയര്‍ ഫാര്‍മ ഉടമ ടിഎ മജീദ് അന്തരിച്ചു
ടിഎ മജീദ് /ചിത്രം ഫെയ്‌സ്ബുക്ക്‌
ടിഎ മജീദ് /ചിത്രം ഫെയ്‌സ്ബുക്ക്‌

കൊച്ചി: ഫെയര്‍ ഫാര്‍മ ഉടമയും എന്‍ജിനിയറുമായ ടിഎ മജീദ് അന്തരിച്ചു. 82 വയസായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പ്രമുഖ വ്യാപാരി പരേതനായ ടികെ മഹ്മൂദിന്റെ മകനാണ്.

ഭാര്യ പുനത്തില്‍ ഷമീമ, മക്കള്‍ ഷംഷാദ്, ആസിഫ്, ശബ്‌നം,നജ്‌ല. ഖബറടക്കം ശനിയാഴ്ച 3.30ന് എറണാകുളം എസ്ആര്‍എം റോഡ് തോട്ടത്തുംപടി പള്ളി ഖബര്‍ സ്ഥാനില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com