മലപ്പുറം: കോട്ടക്കലില്‍ 1.53 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കോട്ടക്കല്‍ ചങ്കുവെട്ടി നമ്പ്യാടത്ത് അബ്ദുറഹിമാന്, ഒമച്ചപ്പുഴ സ്വദേശി അഷ്റഫ് എന്നിവരെയാണ് കുഴല്‍പ്പണവുമായി പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ