വയലിനിസ്റ്റ് വേളമാനൂർ സായിബാബു അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 09:43 PM |
Last Updated: 11th March 2021 09:43 PM | A+A A- |
വയലിനിസ്റ്റ് വേളമാനൂർ സായിബാബു
കൊല്ലം: പ്രമുഖ വയലിനിസ്റ്റും കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ വേളമാന്നൂർ ആതിരയിൽ വേളമാനൂർ സായിബാബു അന്തരിച്ചു. 70 വയസായിരുന്നു.
ഭാര്യ വസന്തകുമാരി. മക്കൾ: ശ്രുതി വി.എസ്, സ്മൃതി വി.എസ്. മരുമക്കൾ: രാജേഷ് രാജൻ, പ്രിൻസ് ദേവരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.