എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം; പുതുക്കിയ ക്രമം ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 07:55 PM |
Last Updated: 15th March 2021 08:03 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി. പുതുക്കിയ ക്രമം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8,9,12,15,19,21,27,28,29 തീയതികളിലാവും നടക്കുക. ഏപ്രില്‍ 15 മുതലുള്ള ദിവസങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്.
വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകള്‍ നടക്കുന്നതിനാല്‍ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ 26ന് അവസാനിപ്പിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങള്‍ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.
പുതുക്കിയ ടൈംടേബിള്‍