അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 03:01 PM  |  

Last Updated: 16th March 2021 03:01 PM  |   A+A-   |  

murder-istock

പ്രതീകാത്മക ചിത്രം

 

തൃശൂര്‍ : അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് (65) ആണ് കൊല്ലപ്പെട്ടത്.

മകന്‍ ഷിജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.