യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റു; 12-കാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 12:44 PM  |  

Last Updated: 24th March 2021 12:44 PM  |   A+A-   |  

sivanarayanan

ശിവനാരായണന്‍ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 വയസ്സുകാരൻ തീപ്പൊള്ളലേറ്റു മരിച്ചു. യൂട്യൂബിലെ ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെയാണ് കുട്ടിക്ക് തീപ്പൊള്ളലേറ്റത്.  തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം 'പ്രസാര'ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍ ആണ് മരിച്ചത്.