ബില്ലടച്ചില്ല; പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ കട്ട് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 03:30 PM  |  

Last Updated: 26th March 2021 03:32 PM  |   A+A-   |  

ramesh_chennithala

രമേശ് ചെന്നിത്തല‌

 

തിരുവനനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കട്ട് ചെയ്തു. 4600 രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. പൊതുഭരണവകുപ്പാണ് ബില്ല് അടയ്‌ക്കേണ്ടത്.