ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 10:28 AM  |  

Last Updated: 27th March 2021 10:28 AM  |   A+A-   |  

Five children suffocated to death

പ്രതീകാത്മക ചിത്രം

 

തൃശൂര്‍ : ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ചാലക്കുടി പരിയാരം മുനിപ്പാറയിലാണ് സംഭവം. പരിയാരം സ്വദേശി ഡേവിസ് ആണ് മരിച്ചത്. പ്രതികള്‍ സിപിഐക്കാരാണെന്ന് പൊലീസ് സൂചിപ്പിച്ചു.