പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 05:21 PM  |  

Last Updated: 31st March 2021 05:21 PM  |   A+A-   |  

DROWN

പ്രതീകാത്മക ചിത്രം

 

മാനന്തവാടി : പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മാനന്തവാടി തലപ്പുഴയിലാണ് സംഭവം. ആനന്ദ്, മുഹസിന്‍ എന്നീ കുട്ടികളാണ് മരിച്ചത്. ഇരുവരും തലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.