സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷകളും നിര്‍ത്തി

മെയ് 19വരെയുള്ള ക്ലാസുകളും പരീക്ഷകളുമാണ് മാറ്റിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. മെയ് 19വരെയുള്ള ക്ലാസുകളും പരീക്ഷകളുമാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചു. നേരത്തെ, സാങ്കേതിക സര്‍വകലാശാല ഉള്‍പ്പെടെയുള്ള യൂണിവേഴ്‌സിറ്റി കള്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com