കോവിഡ് സംസ്‌കാരം കഴിഞ്ഞെത്തി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

പുനലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: പുനലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഇളമ്പല്‍ സ്വദേശി അനില്‍ ഭാസ്‌കറാണ് മരിച്ചത്. 

കോവിഡ് രോഗിയുടെ സംസ്‌കാരം കഴിഞ്ഞെത്തിയ ഉടനെയായിരുന്നു മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com