ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബുമോഹന്‍ കോവിഡ് ബാധിച്ച് മരിച്ചു
ദേശാഭിമാനി  ലേഖകന്‍ ഷിബുമോഹന്‍
ദേശാഭിമാനി ലേഖകന്‍ ഷിബുമോഹന്‍

തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബുമോഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

കഴിഞ്ഞ മൂന്നാം തിയതി മറ്റുചില  അസുഖങ്ങള്‍ കാരണം ചികിത്സയ്ക്കായി തിരു മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു.  മള്‍ട്ടിസ്‌പെഷ്യാലിറ്റിയില്‍ വെന്റിലെറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. 

ഭാര്യ സുനിത (ആറ്റിങ്ങല്‍ ബീവറേജ്‌സ് ), രണ്ട് ആണ്‍ മക്കള്‍ (വിദ്യാര്‍ഥികള്‍)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com