പിസി ചാക്കോ എന്‍സിപി അധ്യക്ഷനാകും

പിസി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും
പിസി ചാക്കോ
പിസി ചാക്കോ

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ഇതിന് ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ അനുമതി നല്‍കി.

നിലവില്‍ ടിപി പീതാംബരനാണ് സംസ്ഥാന പ്രസിഡന്റ്. പീതാംബരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പാര്‍ട്ടിക്കകത്തെ ഒരു വിഭാഗം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com