തൃശൂരില്‍ 90 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 07:50 AM  |  

Last Updated: 01st November 2021 07:50 AM  |   A+A-   |  

ganja case in kerala

ഫയല്‍ ചിത്രം

 

തൃശൂര്‍ : തൃശൂര്‍ പട്ടിക്കാട് 90 കിലോ കഞ്ചാവ് പിടികൂടി. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. 

രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോലഴി സ്വദേശി ലിഷിന്‍, അത്താണി സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.