കാസര്‍കോട് യുവാവ് കുത്തേറ്റു മരിച്ച സംഭവം: പ്രതി അറസ്റ്റില്‍

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: കാസര്‍കോട് തളങ്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശി നസീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. 

നെടുമങ്ങാട് സ്വദേശി സജിത്തിനെയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സജിത്ത് കുത്തേറ്റു മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com