പൊലീസ് ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞു; 3 പൊലീസുകാർക്ക് പരുക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 06:53 PM  |  

Last Updated: 03rd November 2021 06:53 PM  |   A+A-   |  

Police vehicle

പ്രതീകാത്മക ചിത്രം

 

കോട്ടയം: പൊൻകുന്നത്ത് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. എസ്ഐ ഉൾപ്പടെ മൂന്നു പൊലീസുകാർക്ക് പരുക്കേറ്റു. ആരുടെയും
പരുക്ക് ഗുരുതരമല്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.