മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 09:58 AM  |  

Last Updated: 07th November 2021 10:04 AM  |   A+A-   |  

roshy_augustine

ചിത്രം: ഫേയ്സ്ബുക്ക്

 

കോട്ടയം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് രാമപുരം ചക്കാൻപുഴ ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ് നിര്യാതനായി. 78 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച.

മക്കൾ: റോഷി അഗസ്റ്റിൻ, റീന, റിജോഷ്.