തെന്നിവീണ ബൈക്ക് യാത്രികന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി; ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 09:11 PM  |  

Last Updated: 08th November 2021 09:11 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: മണ്ണുത്തി ദേശീയപാത സര്‍വീസ് റോഡിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സര്‍വീസ് റോഡിന്റെ പണി നടക്കുന്നിടത്ത് ചെളിയില്‍ തെന്നി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കുതിരാന്‍ വഴക്കുംപാറയിലാണ് സംഭവം. 

തെന്നി വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ ലോറി കയറി. പാലക്കാട് കല്ലിങ്കല്‍പാടം സ്വദേശിയാണ് മരിച്ചത്‌