അടുത്തദിവസം വിവാഹം; യുവതി കുളത്തില്‍ മരിച്ചനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 10:33 AM  |  

Last Updated: 10th November 2021 10:33 AM  |   A+A-   |  

woman was found dead in the pond

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വിവാഹം അടുത്തദിവസം നടക്കാനിരിക്കേ, യുവതി കുളത്തില്‍ മരിച്ചനിലയില്‍. കോഴിക്കോട് കൊളത്തറ സ്വദേശിനി സ്വര്‍ഗ (21) ആണ് മരിച്ചത്. 

അടുത്തദിവസം സ്വര്‍ഗയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.