അയല്‍വാസിയായ വീട്ടമ്മയെ കയറിപ്പിടിച്ചു; തൊടുപുഴയില്‍ എസ്‌ഐ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 12:44 PM  |  

Last Updated: 11th November 2021 12:44 PM  |   A+A-   |  

si arrested

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: വീട്ടമ്മയെ കയറിപ്പിടിച്ച എസ്‌ഐ അറസ്റ്റില്‍. ഇടുക്കി കരിങ്കുന്നത്തെ അയല്‍വാസിയായ വീട്ടമ്മയെയാണ് സെപ്ഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ബജിത്ത് ലാല്‍ അപമാനിച്ചത്. വീട്ടമ്മയുടെ പരാതിയിലാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്.