എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 02:10 PM  |  

Last Updated: 15th November 2021 02:10 PM  |   A+A-   |  

mg university

ഫയല്‍ ചിത്രം

 

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല നാളെ ( നവംബർ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു.