മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 10:12 PM  |  

Last Updated: 15th November 2021 10:12 PM  |   A+A-   |  

rajeena

നാലകത്ത് സൂപ്പിയുടെ ഭാര്യ റെജീന

 

മലപ്പുറം: മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റെജീന അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പെരിന്തല്‍മണ്ണ നഗരസഭയുടെ പ്രഥമ കൗണ്‍സിലറായിരുന്നു. പരേതനായ ടിഎച്ച് മൂസയുടെ മകളാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് താഴേക്കാട് മഹല്ല്് ഖബര്‍സ്ഥാനില്‍ നടക്കും.