പത്തനംതിട്ട: പന്തളം വിജയപുരത്ത് പുഞ്ചയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിജയപുരം തടത്തില്വിളയില് മധുസൂദനന്റെയും ഉഷയുടെയും മകനായ നവനീതാണ് (16) മരിച്ചത്.
ഉച്ചയോടെ കുളിക്കാനിറങ്ങിയ നവനീത് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിങ് സംഘവും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ