ബില്‍ തുക നല്‍കിയില്ല; കാളിദാസ് ജയറാം ഉള്‍പ്പടെയുള്ള സിനിമാ സംഘത്തെ ഹോട്ടലില്‍ തടഞ്ഞുവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 08:50 PM  |  

Last Updated: 18th November 2021 08:50 PM  |   A+A-   |  

kalidas_1

കാളിദാസ് ജയറാം

 

മൂന്നാര്‍: ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന്‍ കാളിദാസ് ജയറാം ഉള്‍പ്പടെയുള്ളവരയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്. 

നിര്‍മമ്മാണ കമ്പനി ബില്‍ തുക നല്‍കിയില്ലെന്നാരോപിച്ചാണ് ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്. പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. തമിഴ് വെബ് സീരിസ് ചിത്രീകരിക്കാനായാണ് സംഘം മൂന്നാറിലെത്തിയത.