മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് തല കറങ്ങിവീണു; ആശുപത്രിയില്‍

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ തലകറങ്ങി വീണു
വീണ ജോര്‍ജ്
വീണ ജോര്‍ജ്

കാസര്‍കോട്: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ തലകറങ്ങി വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com