പ്രമുഖ വ്യവസായി എംകെ അബ്ദുള്ള അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 08:55 PM  |  

Last Updated: 26th November 2021 08:55 PM  |   A+A-   |  

mk_gruop_chairman

പ്രമുഖ വ്യവസായി എംകെ അബ്ദുള്ള

 

തൃശൂര്‍: പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയര്‍മാനുമായ എംകെ അബ്ദുള്ള അന്തരിച്ചു. 84 വയസ്സായിരുന്നു. കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.   

ഖദീജ കുട്ടിയാണ് ഭാര്യ. സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ് എന്നിവരാണ് മക്കള്‍

മരുമക്കള്‍ : പി.എ.അബ്ദുള്‍ ഗഫൂര്‍  , പി.എം.ഗഫൂര്‍, ഡോ.മുഹമ്മദ് റിയാസ്. പ്രമുഖ വ്യവസായി എം.എ യൂസഫലി ജ്യേഷ്ഠ  സഹോദര പുത്രനാണ്.