ഗൂഡല്ലൂരില്‍ മലയാളി മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 08:55 PM  |  

Last Updated: 29th November 2021 08:55 PM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

മൈസൂരു: ഗൂഡല്ലൂരില്‍ മലയാളി വിനോദസഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം സ്വദേശി വിനോദ് (45) ആണ് മരിച്ചത്.

ഗൂഡല്ലൂര്‍ തൊറപ്പള്ളി മായാര്‍ പുഴയിലാണ് അപകടം നടന്നത്.