വീട്ടിലെ ഹാളില്‍ പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

വീട്ടിലെ ഹാളില്‍ തുങ്ങിമരിച്ച നിലയിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. വിതുര മണലയം ശ്രീലയത്തില്‍ അഭിജിത്താണ് തൂങ്ങി മരിച്ചത്. 15 വയസായിരുന്നു.

വീട്ടിലെ ഹാളില്‍ തുങ്ങിമരിച്ച നിലയിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. വിതുര ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com