കന്യാകുമാരി എക്‌സ്പ്രസില്‍ തീപിടിത്തം

എസ് വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായാണ് തീപടര്‍ന്നത്
അഗ്നിശമന സേന തീയണയ്ക്കുന്നു
അഗ്നിശമന സേന തീയണയ്ക്കുന്നു

തിരുവനന്തപുരം: ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസില്‍ തീപിടിത്തം. എസ് വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായാണ് തീപടര്‍ന്നത്. തിരുവനന്തപുരം നേമം സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തീയണച്ചതിനാല്‍ അപായം ഒഴിവായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com