കോഴിക്കോട് എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:  എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍. കോഴിക്കോട് അഗസ്ത്യമൂഴിയിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ താണെ സ്വദേശി റസിന്‍ ആണ് മരിച്ചത്.24 വയസായിരുന്നു. മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com