വര്‍ക്കലയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th October 2021 07:53 PM |
Last Updated: 10th October 2021 07:53 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വര്‍ക്കല കാപ്പിലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ട് കാണാതായി. കല്ലമ്പലം സ്വദേശികളായ അച്ചു(16), വിഷ്ണു ( 19) എന്നിവരെയാണ് കാണാതായത്.
കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.