പ്രതി തൂങ്ങിമരിച്ച നിലയില്‍

ഭാര്യയെ മര്‍ദ്ദിക്കുകയും കൈക്ക് വെട്ടുകയും ചെയ്ത കേസിലെ പ്രതിയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ : ​ഗാർഹിക പീഡനക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ തുറവൂര്‍ വളമംഗലം പുത്തന്‍തറ ലാലി (47) ആണ് മരിച്ചത്. 

ഭാര്യയെ മര്‍ദ്ദിക്കുകയും കൈക്ക് വെട്ടുകയും ചെയ്ത കേസിലെ പ്രതിയാണ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com