കൊല്ലം: അഞ്ചലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. പടിഞ്ഞാറ്റിന്‍കര മമ്പഴക്കോണം കോളനിയില്‍ ഗോപിനാഥന്, ഭാര്യ ഓമന എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ