കോഴിക്കോട്ട് 48കാരന്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചു

ചാത്തമംഗലത്ത് എക്‌സൈസ് ഡ്രൈവര്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ചാത്തമംഗലത്ത് എക്‌സൈസ് ഡ്രൈവര്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചു. എക്‌സൈസ് ഡ്രൈവര്‍ സുധീഷ് (48) ആണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com