കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th October 2021 08:26 AM  |  

Last Updated: 15th October 2021 08:26 AM  |   A+A-   |  

mini

ഫയല്‍ ചിത്രം

 

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലര്‍  ആണ്. ബിജെപി നേതാവാണ്. അര്‍ബുദ ബാധിതയായി ചികില്‍സയിലായിരുന്നു.