കാസർകോട് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി; ഇരുവരും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 11:03 AM  |  

Last Updated: 18th October 2021 11:03 AM  |   A+A-   |  

kasargod death

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ച നിലയിൽ. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.