തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2021 08:09 PM  |  

Last Updated: 23rd October 2021 08:09 PM  |   A+A-   |  

idukki ACCIDENT death

പ്രതീകാത്മക ചിത്രം


 

പത്തനംതിട്ട: മൈലപ്രയില്‍ തടി കയറ്റിയ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു. രണ്ടുപേര്‍ ലോറിയ്ക്ക് അടിയില്‍ കുടുങ്ങി. ഓട്ടോ ഡ്രൈവറും മറ്റൊരാളുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു.