കട്ടപ്പനയില്‍ ഇതര സംസ്ഥാന തൊഴിലാളി കഴുത്തു മുറിഞ്ഞ് മരിച്ചനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 03:27 PM  |  

Last Updated: 24th October 2021 03:27 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കട്ടപ്പന: ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തു മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബെജാമീന്‍ ബസ്‌കിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു.