സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ക്വാറിയില്‍ മുങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 29th October 2021 01:01 PM |
Last Updated: 29th October 2021 01:01 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം : മലപ്പുറത്ത് സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം വള്ളുവമ്പ്രത്താണ് സംഭവം.
മാണിപറമ്പ് രാജന്റെ മകള്‍ അര്‍ച്ചന (15 വയസ്) സഹോദരന് വിനോദിന്റെ മകന് ആദില്‍ ദേവ് ( 4 വയസ്) എന്നിവരാണ് മരിച്ചത്.