ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ഇന്നലെ രാത്രി കടലില്‍ വെച്ചായിരുന്നു അലക്‌സാണ്ടറിന് ഇടിമിന്നലേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മത്സ്യത്തൊഴിലാളിയായ തുമ്പ ആറാട്ടുവഴി സ്വദേശി അലക്‌സാണ്ടര്‍ ആണ് മരിച്ചത്. 

32 വയസ്സായിരുന്നു. ഇന്നലെ രാത്രി കടലില്‍ വെച്ചായിരുന്നു അലക്‌സാണ്ടറിന് ഇടിമിന്നലേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com