കോട്ടയം: വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് വിറ്റ യുവാവ് അറസ്റ്റില്‍. പാലാ വള്ളിച്ചിറ സ്വദേശി ജെയ്മോന്(20) ആണ് പിടിയിലായത്.
സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് വിറ്റത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ജെയ്മോന് നേരത്തെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ