നിപ: പിഎസ്‌സി പരീക്ഷകള്‍ മാറ്റി

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് നടത്താനിരുന്ന പരീക്ഷകള്‍ പിഎസ് സി മാറ്റിവച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് നടത്താനിരുന്ന പരീക്ഷകള്‍ പിഎസ് സി മാറ്റിവച്ചു. കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ചായിരുന്നു തിങ്കളാഴ്ച പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.

കമ്പനി -ബോര്‍ഡ് - കോര്‍പ്പറേഷന്‍  ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com