രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു, കുഞ്ഞുമായി കിണറ്റില്‍ ചാടി; യുവതിയും മകനും മരിച്ചു

രണ്ടാം ഭര്‍ത്തിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു, കുഞ്ഞുമായി കിണറ്റില്‍ ചാടി; യുവതിയും മകനും മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് കുഞ്ഞുമായി കിണറ്റില്‍ ചാടിയ യുവതിയും കുഞ്ഞും മരിച്ചു. നഗരൂര്‍ പന്തുവിള സ്വദേശി ബിന്ദു (38), രജിന്‍ (ആറ്) എന്നിവരാണ് മരിച്ചത്. 

ആസിഡ് വീണു പൊള്ളലേറ്റ ഭര്‍ത്താവ് രജിലാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.

്അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com