തിരുവനന്തപുരം: തുമ്പ സ്റ്റേഷൻ കടവിൽ റെയിൽവെ ട്രാക്കിന് സമീപം രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ചുവെന്നാണ് നിഗമനം.
മരിച്ച രണ്ട് പേരും അതിഥി തൊഴിലാളികളാണെന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ