എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മൃത​ദേഹം കണ്ടെത്തിയത് ലോഡ്ജിൽ

എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മൃത​ദേഹം കണ്ടെത്തിയത് ലോഡ്ജിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശ് സ്റ്റേഷനിലെ സിപിഒയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

മുളന്തുരുത്തി സ്വദേശി രാ​ഹുൽ വാസുവാണ് മരിച്ചത്. അങ്കമാലിയിലെ ലോഡ്ജിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com