തിരുവനന്തപുരം: ഗാന്ധി ഘാതകന് നാഥുറാം വിനായ് ഗോഡ്സെയുടെ പ്രസംഗം പൊലീസ് ഗ്രൂപ്പിലിട്ട എസ്ഐയ്ക്കെതിരെ നടപടി. എസ്ഐയെ തൃശൂരിലേക്ക് സ്ഥലം മാറ്റി. പത്മനാഭസ്വാമി ക്ഷേത്രം സ്റ്റേഷനിലെ എസ്ഐ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. അബദ്ധം പറ്റിയതാണ് എന്നാണ് എസ്ഐയുടെ വിശദീകരണം.
പത്മനാഭ സ്വാമി ക്ഷേത്രം പൊലീസുകാരുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലാണ് ഗാന്ധി ഘാതകന്റെ പ്രസംഗത്തിന്റെ പരിഭാഷ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ, വകുപ്പുതല അന്വേഷണം നടത്തിയാണ് എസ്ഐ സ്ഥലം മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ