നോര്‍ക്ക റൂട്‌സില്‍ 25വരെ എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്ക റൂട്‌സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ വരും ദിവസങ്ങളില്‍ എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടാവില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: നോര്‍ക്ക റൂട്‌സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ വരും ദിവസങ്ങളില്‍ എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടാവില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com