ആലുവയില്‍ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു 

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. പട്ടേരിപ്പുറം സ്വദേശിനി ഫിലോമിനയും (60) മകള്‍ അഭയയുമാണ് മരിച്ചത്.

ഉച്ചയോടെ പുളിഞ്ചോട് റെയില്‍വേ ലൈനിലാണ് സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com